ഇംഗ്ലീഷ് മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ ഉത്തരാഖണ്ഡില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി
സംസ്ഥാനത്ത് എണ്ണൂറോളം വരുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളും അത്രത്തോളം ഡോക്ടര്‍മാരും നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായതിനാല്‍ ഗ്രാമീണര്‍ക്ക് അടിയന്തിര അലോപ്പതി വൈദ്യ സഹായം നല്‍കാന്‍ ഇവര്‍ക്കാകും - ആരോഗ്യമന്ത്രി